Wednesday, 28 December 2011

ജിമ്പ്


കാലിഫോര്‍ണിയ യൂണിവേഴ്സിസിറ്റിയില്‍ പഠിച്ചിരുന്ന പീറ്റര്‍ മാറ്റിസ്, സ്പെന്‍സര്‍ കിമ്പല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിമ്പിന്റെ ആദ്യ പതിപ്പിന് രൂപം നല്‍കിയത്. ലളിതമായ പെയിന്റിംഗ് സോഫ്റ്റ് വെയറാവും, ഉയര്‍ന്ന നിലവാരത്തിലുള്ള ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയറായും ഇമേജ് ഫോര്‍മാറ്റ് കണ്‍വര്‍ട്ടറുകളായും ജിമ്പ് ഉപയോഗിക്കാനാവും. ലോകത്തിലെ ആദ്യത്തെ ഇമേജ് മാനുപുലേറ്റിംഗ് ഫ്രീ സോഫ്റ്റ് വെയറായിരുന്നു. ലിനക്സിന് പുറമേ വിന്‍ഡോസ് , മാക്ക് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിമ്പ് സോഫ്റ്റ് വെയര്‍ ഇപ്പോള്‍ ലഭ്യമാണ്.

2 comments: