Wednesday, 28 December 2011




എംബഡിംഗ് ഇന്റര്‍നെറ്റ്


ഐ ടി എന്നൊരു മഹാരാജ്യം. ഇവിടെ ഇന്റര്‍നെറ്റ് എന്നൊരു രാജാവും പ്രജകളായി കുറേ ഉപയോക്താക്കളും.

പ്രജാതല്‍പ്പരമായ രാജാവ് തന്റെ ജനങ്ങള്‍ക്ക് സര്‍വ്വജ്ജമായ ഒരു ജീവിത പടുത്തുയര്‍ത്താന്‍ സന്നാഹമൊരക്കുകയാണ്.

കാര്യങ്ങള്‍ അറിഞ്ഞാല്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യങ്ങള്‍ ആയ മനസ്സിലാക്കാന്‍ ചാരകണ്ണുമായി സെന്‍സറുകളുണ്ട്.

ഇവരുടെ സന്ദേശം കിട്ടേണ്ട താമസം രാജാവ് പ്രജയ്ക്കരികിലേക്ക് എത്തുകയായി.... ആവശ്യങ്ങള്‍ നിറവേറ്റുകയായി........ശ്രദ്ധിക്കുക, ഇനി നമുക്ക് ചുറ്റുമുള്ള സര്‍ല്ല ചാരചരങ്ങളിലും ചാരകണ്ണുമായി സെന്‍സറുകള്‍ പതിയിരിക്കും.

PREPARED BY DHANUSH.B.MANOJ,SHARADAM

No comments:

Post a Comment