ഏര്‍ണാകുളം ജില്ല ഐ ടി മേള;Digital Painting
യുപി വിഭാഗം ഒന്നാം സ്ഥാനം:അഭിനവ് ജോഷി (ഗവ. വിഎച്ച്എസ്എസ് ഓടക്കാലി, പെരുമ്പാവൂര്‍)
ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം:മിഥുന്‍ ജോര്‍ജ്ജ് (എച്ച് എസ് രാമമംഗലം, പിറവം)
ഹയര്‍ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം:റബേക്ക രചന പോള്‍(സേക്രഡ് ഹേര്‍ട്ട് എച്ച്എസ്എസ്, എറണാകുളം)
വടകര ഉപജില്ലാ കലോത്സവം-ചിത്രം വര-ജലഛായം