നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ്. മനുഷ്യജീവിതത്തെ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു സാങ്കേതികവിദ്യ ഇല്ലെന്നു തന്നെ പറയാം. വിവരങ്ങളുടെ ഖനി, ആശയ വിനിമയ മാര്‍ഗ്ഗം, എന്നിവയിലുപരി ഇന്റര്‍നെറ്റിന്റെ പരിധിയില്ലായ്മയാണ് ഇതിനെ ഉപയോഗപ്രദവും ജനപ്രീയവുമാക്കു്ന്നത്. ഇന്റര്‍നെറ്റിനെപ്പറ്റിയും വിവരവിനിമയസാങ്കേതികവിദ്യയേയും പറ്റിയാവട്ടെ എന്റെ ബ്ലോഗ്..
No comments:
Post a Comment